Uncategorized
ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്ന് സ്വർണവില…
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് .പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില .ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും സ്വർണവില കൂടാൻ കാരണം.