Uncategorized

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിന് സംഭവിച്ചത്…

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെതിരെ കടുത്ത നടപടിയുമായി എയർ ഇന്ത്യ .കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡൽഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ നടപടി സ്വീകരിച്ചത് .ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു .

വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.തുടർന്ന് പൈലറ്റിനെ എയർ ഇന്ത്യ പുറത്താക്കുകയും ചെയ്തു തങ്ങൾക്ക് ഈ കാര്യങ്ങളിൽ ഒട്ടും സഹിഷ്ണുതയില്ല, അദ്ദേഹത്തിൻ്റെ സേവനം അവസാനിപ്പിക്കുകയും മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ അദ്ദഹത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button