filim

കാട്ടുപോത്തിൻറെ ആക്രമണത്തിൽ ഒരാൾക്കു പരിക്ക്….

കാട്ടുപോത്തിൻറെ ആക്രമണത്തിൽ ഒരാൾക്കു പരിക്ക്. ഇടുക്കി സ്പ്രിങ് വാലിയിൽ ആണ് സംഭവം. മല്ലുമല സ്വദേശി എം.ആർ. രാജിവിനെയാണ് കാട്ടുപോത്ത് കുത്തിയത് . രാജീവ് പിന്മാറാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്തിൻറെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പറ്റിയില്ല . വയറ്റിൽ ആഞ്ഞു കുത്തുകയായിരുന്നു ,രക്തം വാർന്ന നിലയിൽ ആയിരുന്നു . വയറിനു കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button