Uncategorized
ഇടുക്കിയെ തരിപ്പണമാക്കി വീണ്ടും കാട്ടാനകൾ…
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം .ഇടുക്കി മൂന്നാര്‍ ദേവികുളത്തും ചിനക്കനാല്‍ സിംഗുകണ്ടത്തുമാണ് കാട്ടാന ആക്രമണം ഉണ്ടായത് . ഇന്നലെ രാത്രി ദേവികുളം ഫാക്ടറിക്ക് സമീപം എത്തിയ പടയപ്പ മേഖലയിലെ വാഴകൃഷിയടക്കം നശിപ്പിച്ചു .ഇതേസമയം തന്നെ ചിന്നക്കനാല്‍ സിംഗുകണ്ടത്ത് ചക്കകൊമ്പന്റെ ആക്രമണം. സിംഗുകണ്ടത്തെ ദേവാലയത്തിലെ വേലിതൂണുകള്‍ ആന നശിപ്പിച്ചു. രണ്ട് ദിവസമായി ജനവാസമേഖലയില്‍ നിന്ന് മാറാതെ തമ്പടിച്ചിരിക്കുകയാണ് കാട്ടനകൾ .