Uncategorized
പോപ്പുലർ ഫ്രണ്ടുമായി ആലപ്പുഴയിൽ സിപിഐഎമ്മിന് രഹസ്യ ധാരണ: കെ സുരേന്ദ്രൻ

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടുമായി സിപിഐഎമ്മിന് രഹസ്യ ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. നിരോധിത മതതീവ്രസംഘടനകളുമായി ബന്ധത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്. ഇടത് വലത് മുന്നണികൾ തീവ്രസംഘടനകളുമായി ചങ്ങാത്തത്തിന് ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.