Uncategorized
ഉത്സവത്തിനിടെ സംഘർഷം – മൂന്ന് പേര്‍ക്ക് വെട്ടേറ്റു…
തിരുവനന്തപുരത്ത് ഉത്സവത്തിനിടെ ആക്രമണം മൂന്ന് പേര്‍ക്ക് വെട്ടേറ്റു. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. ബിജു, അനീഷ്, മനോജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.