ക്ലാസിനിടെ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ വിദ്യാർഥികൾ ഷൂ എറിഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം. ബസ്തർ ജില്ലയിലെ പിലിബട്ട പ്രൈമറി സ്കൂളിലെ ഒരു അധ്യാപകൻ ദിവസവും…