News
-
India
‘ചില സമുദായങ്ങളിൽ പുരുഷന്മാർക്ക് നാല് ഭാര്യമാരും മുപ്പത്തിയാറ് മക്കളും’ മുസ്ലിം വിരുദ്ധ പരാമർശവുമായി ബിജെപി എംഎൽഎ
ജയ്പൂർ: രാജസ്ഥാനിലെ ബിജെപി എംഎൽഎയായ ബാൽമുകുന്ദാചാര്യയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ജനസംഖ്യാ വർധനവിനെപ്പറ്റി പ്രസംഗിക്കുമ്പോളായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷ പ്രകടനം. മുസ്ലിങ്ങളുടെ പേരെടുത്തുപറയാതെയായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷ…
Read More » -
Kasaragod
ജില്ലാ ജയിലിൽ തടവുപുള്ളികൾ പരസ്പരം ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതര പരിക്ക്
കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൈലാട്ടി സ്വദേശി ശരണ്‍, പെരിയടുക്കം സ്വദേശി മനു എന്നിവര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി…
Read More » -
India
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്കുള്ള ധസഹായ പദ്ധതിയിൽ വിവേചനം? 51 ശതമാനം അപേക്ഷകൾ നിരസിച്ച് കേന്ദ്ര സർക്കാർ..
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്നതുമായി അപേക്ഷകളിൽ പകുതിയും നിരസിച്ച് കേന്ദ്രസർക്കാർ. ലഭിച്ച 9300 അപേക്ഷകളിലാണ് കേന്ദ്ര സർക്കാരിന്റെ വിവേചനം. പി.എം കെയേഴ്സ്…
Read More » -
News
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു…
തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് മെമ്പര്‍ ആയ ശബരിനിവാസില്‍ ബിജുവിനാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്.…
Read More » -
News
ബലാത്സംഗ കേസ് പ്രതി ജയിലിൽ തൂങ്ങിമരിച്ചനിലയിൽ…
എറണാകുളം: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പതുകാരനായ പ്രതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി കമ്പംമെട്ട്സ്വദേശി നവീൻ ആണ് മരിച്ചത്. കമ്പംമെട്ട്…
Read More » -
News
ബി.ജെ.പി 200 സീറ്റ് നേടികാണിക്കു ..മമത ബാനർജി…
400ലേറെ സീറ്റ് നേടാൻ കാമ്പയിൻ നടത്തുന്ന ബി.ജെ.പിയെ പരിഹസിച്ച് വെസ്റ്റ് ബെംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടൂവെന്നാണ് ഞായറാഴ്ച…
Read More » -
News
സംസ്ഥാനം ചുട്ടുപൊള്ളുന്നു 12 ജില്ലകളിൽ യെല്ലോ അലർട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയുള്ളതിനെക്കാൾ മൂന്ന് ഡിഗ്രി…
Read More » -
News
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം…മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്….
ആലപ്പുഴയിൽ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ കടൽ ആക്രമണമാണ് അനുഭവപ്പെട്ടത്. ആറാട്ടുപുഴ, തൃക്കുന്നപുരം തീരങ്ങൾ, അമ്പവപ്പുഴ, പുറക്കാട്, വളഞ്ഞവഴി തുടങ്ങിയ മേഖലകളിലും കടലാക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ…
Read More » -
News
തടവറയിൽ നിന്നും കെജ്രിവാളിൻറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ….
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസിൽ അറസ്റ്റിലിരിക്കെയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ആറ് വാഗ്ദാനങ്ങളാണ്…
Read More » -
News
ഏപ്രിൽ 2 മുതൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ഗതാഗത നിയന്ത്രണം…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിരോധനം. ഏപ്രില്‍ രണ്ടു മുതല്‍ ആര്‍പ്പൂക്കര അമ്മഞ്ചേരി റോഡില്‍ മെഡിക്കല്‍ കോളേജിന്…
Read More »