Education
-
വനിതാ പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ ഇനി ആൺകുട്ടികൾക്കും അപേക്ഷിക്കാം …
തിരുവനന്തപുരം: കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന വിവിധ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ…
Read More »