News
-
വില്ലേജ് ഓഫിസറുടെ ആത്മഹത്യ – രാഷ്ട്രീയ സമ്മർദ്ദം…
പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണമായത് രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ഇതുസംബന്ധിച്ച് അടൂർ ആർഡിഒ കളക്ടർക്ക് റിപ്പോർട്ട് നൽകി. സമ്മർദം ഏത്…
Read More » -
വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു..പീഡനത്തിനിര…
കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു . 17 കാരിയായ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത് .മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് താൻ കോളേജിൽ വച്ച് ലൈംഗികമായി…
Read More » -
റഷ്യയിൽ കുടുങ്ങിയ യുവാവ് തിരിച്ചെത്തി…
റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ തിരിച്ചെത്തി .ഇന്ന് രാവിലെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാ…
Read More » -
ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മർദ്ദനം…
ഭിന്നശേഷിക്കാരനായ 16കാരനെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയിൽ രണ്ടുപേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. സംരക്ഷണകേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദനമേറ്റെന്നാണ് പരാതിയിൽഎം പറയുന്നത് .സംഭവത്തിൽ തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ…
Read More » -
കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ..ആപ്പിൾ കമ്പിനിയെ സമീപിച്ച് ഇഡി…
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .ഫോണിന്റെ പാസ്വേർഡ് നൽകാൻ അരവിന്ദ് കെജ്രിവാൾ…
Read More » -
ലീഗിന് തലവേദനയായി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്….
തിരഞ്ഞെടുപ്പിനിടയിൽ മുസ്ലിം ലീഗിന് തലവേദനയായി മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്. പ്രശ്നം വേഗത്തില്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി…
Read More » -
ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിനു നേരെ ആക്രമണം…
വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ ഡിവൈഎഫ്ഐയുടെ അതിക്രമമെന്ന് പരാതി. കോതോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ വാഹനത്തിനുനേരേ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ്…
Read More » -
കേന്ദ്രത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി ഇന്ന്…
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ, കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രതിപക്ഷ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് നടക്കും . ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന…
Read More » -
കീഴടക്കിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യയിലെത്തിക്കും…
ഇന്ത്യൻ നാവിക സേന കീഴടക്കിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യയിൽ എത്തിക്കും. ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത 9 സൊമാലിയൻ കടൽക്കൊള്ളക്കാരെയാണ് നാവിക സേന കീഴ്പ്പെടുത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന…
Read More » -
പിറന്നാൾ കേക്കിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം..
പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ കേക്കിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം .പിറന്നാൾ ആഘോഷിക്കാനായി ബേക്കറിയിൽ നിന്ന് ഓൺലൈനായി വാങ്ങിയ കേക്ക് കഴിച്ചാണ് കുട്ടി മരിച്ചത് .പഞ്ചാബിലെ…
Read More »