News
-
സംസ്ഥാനം ചുട്ടുപൊള്ളുന്നു 12 ജില്ലകളിൽ യെല്ലോ അലർട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയുള്ളതിനെക്കാൾ മൂന്ന് ഡിഗ്രി…
Read More » -
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം…മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്….
ആലപ്പുഴയിൽ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ കടൽ ആക്രമണമാണ് അനുഭവപ്പെട്ടത്. ആറാട്ടുപുഴ, തൃക്കുന്നപുരം തീരങ്ങൾ, അമ്പവപ്പുഴ, പുറക്കാട്, വളഞ്ഞവഴി തുടങ്ങിയ മേഖലകളിലും കടലാക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ…
Read More » -
തടവറയിൽ നിന്നും കെജ്രിവാളിൻറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ….
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസിൽ അറസ്റ്റിലിരിക്കെയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ആറ് വാഗ്ദാനങ്ങളാണ്…
Read More » -
ഏപ്രിൽ 2 മുതൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ഗതാഗത നിയന്ത്രണം…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിരോധനം. ഏപ്രില്‍ രണ്ടു മുതല്‍ ആര്‍പ്പൂക്കര അമ്മഞ്ചേരി റോഡില്‍ മെഡിക്കല്‍ കോളേജിന്…
Read More » -
തെരഞ്ഞെടുപ്പ് റാലിയില്‍ ‘നേട്ട’ങ്ങള് നിരത്തി മോദി….
ബി.ജെ.പി.യും എൻ.ഡി.എ മുന്നണിയും മിന്നുന്ന വിജയം പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യത്തെ എൻ.ഡി.എ റാലിയില്‍ സംസാരിച്ച് നരേന്ദ്ര മോദി. തങ്ങളുടെ ഭരണകാലത്തെ നേട്ടങ്ങള്‍,…
Read More » -
മഞ്ഞുമ്മൽ ബോയ്സ് ടീമിന് രജനീകാന്തിൻറെ ക്ഷണം…
മഞ്ഞുമ്മൽ ബോയ്സ് ടീമിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂപ്പര്‍താരം രജനികാന്ത്. ചെന്നൈയിലെ രജനികാന്തിന്റെ വസതിയിലാണ് കഴിഞ്ഞ ദിവസം കൂടികാഴ്ച നടന്നത്. മലയാള സിനിമ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ…
Read More » -
ആശുപത്രിയിൽ അച്ഛനെ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം….പ്രതിയെ പിടികൂടി പോലീസ്….
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന്…
Read More » -
മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടി പോലീസ് …നിർവീര്യമാക്കുന്നതിനിടെ തീപ്പിടിത്തം…
മലപ്പുറം : പൊലീസ് പിടികൂടിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തമുണ്ടായത്. പൊലീസ് പിടികൂടിയ പടക്ക ശേഖരമുൾപ്പെടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുകയായിരുന്ന…
Read More » -
കാളികാവിൽ വീണ്ടും രണ്ടുവയസുകാരിക്ക് ക്രൂരമർദ്ദനം..പിതാവ് അറസ്റ്റിൽ….
കാളികാവിൽ രണ്ടരവയസ്സുള്ള മകളെ ക്രൂരമായി മർദിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . ചാഴിയോട്ടെ തൊണ്ടിയിൽ ജുനൈദിനെ (34)യാണ്…
Read More » -
ബസ് കണ്ടക്ടറെ കുത്തി വീഴ്ത്തി..രണ്ടുപേർ അറസ്റ്റിൽ…
കോട്ടയം കുറവിലങ്ങാട് ബസ് ജീവനക്കാരനെ കുത്തിവീഴ്ത്തി കേസിൽ രണ്ടുപേർ അറസ്റ്റിൽ .മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ , മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More »