Kerala
-
നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ആമയിഴഞ്ചാന്‍ തോട്…
Read More » -
ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ. ഇന്ന് ചേര്‍ന്ന…
Read More » -
പടക്കശാലക്ക് തീപിടിച്ചു; കടയുടമക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം അപകടത്തില്‍ പടക്കശാലയുടെ ഉടമ ഷിബുവിന് ഗുരുതരമായി പരിക്കേറ്റു. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും സംഭവ സ്ഥലത്തുണ്ട്.
Read More » -
50 രൂപയുടെ മുദ്രപത്രത്തിൽ കള്ളനോട്ടടി; പ്രതി പിടിയിൽ
തൃശ്ശൂര്‍: മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്കി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിലായിരുന്നു സംഭവം. പാവറട്ടി വെമ്പനാട് കൊള്ളന്നൂര്‍ ജസ്റ്റിനെ (39)യാണ് കയ്പമംഗലം…
Read More » -
ജില്ലാ ജയിലിൽ തടവുപുള്ളികൾ പരസ്പരം ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതര പരിക്ക്
കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൈലാട്ടി സ്വദേശി ശരണ്‍, പെരിയടുക്കം സ്വദേശി മനു എന്നിവര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി…
Read More » -
സ്കൂൾ വരാന്തയിൽ നവജാതശിശു ഉപേക്ഷിക്കപ്പെട്ടു; അമ്മയെ പോലീസ് കണ്ടെത്തി
കാസര്‍കോട്: ദേലംപാടി പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. 30-കാരിയായായ ദേലംപാടി സ്വദേശിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍…
Read More » -
വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു; നിർമാണത്തിലിരിക്കുന്ന വീട്ടിൽ പരിശോധന
കണ്ണൂർ: കണ്ണവം കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനടുത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അഞ്ച് സ്ഫോടക വസ്തുക്കലടങ്ങിയ ഒരു ബക്കറ്റാണ് കണ്ടെത്തിയിട്ടുള്ളത്. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് നിലവിലെ വിലയിരുത്തൽ. സ്ഫോടന ശേഷിയുള്ളതാണോയെന്ന്…
Read More » -
സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സി.കെ. പത്മനാഭൻ; മുസ്ലീങ്ങൾ നാടിന്റെ മജ്ജയും മാംസവും ..
സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സി.കെ. പത്മനാഭൻ; മുസ്ലീങ്ങൾ നാടിന്റെ മജ്ജയും മാംസവും .. കോഴിക്കോട്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും സുരേഷ് ഗോപി എം.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി…
Read More » -
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു
പത്തനംതിട്ട: പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു. മേപ്രാൽ സ്വദേശി റെജിയാണ് മരിച്ചത്. 48 വയസ്സായിരുന്നു. രാവിലെ പത്ത് മണിയോടെ പത്തനംതിട്ട തിരുവല്ല…
Read More » -
ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു; സ്ത്രീക്ക് പരിക്ക്
തിരുവനന്തപുരം: കുറവൻകോണം മടത്തിനടിൽ ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു. അപകടത്തില്‍ ഭക്ഷണം കഴിക്കുകയായിരുന്നു സ്ത്രീക്ക് പരിക്കേറ്റു. ഹോട്ടലിന് തൊട്ടുത്താഴെയായി ഒഴുകുന്ന തോടിന്റെ വെള്ളം കൂടുതലായി ഒഴുകി എത്തിയതാണ് അപകടത്തിന്…
Read More »