Sports

മുംബൈ കുപ്പായത്തില്‍ 200-ാം മത്സരം, നേട്ടത്തിലെത്തുന്ന ആദ്യതാരം..

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടവുമായി രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 200-ാം ഐപിഎല്‍ മത്സരമെന്ന റെക്കോര്‍ഡാണ് മുന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഹിറ്റ്മാന്‍ ചരിത്രനേട്ടത്തിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button