മൂന്ന് മുന്നണികളുടേയും പ്രചരണം ശക്തമാണ്. ആര് വീഴും ആര് വാഴും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പി സി ജോർജ്ജ് വാ പോയ കോടാലിയാണ്, ബിജെപി ഷോൺ ജോർജ്ജിനെയാണ് ലക്ഷ്യമിട്ടത്. പി സി ജോർജ്ജ് കാലഹരണപ്പെട്ട സാധനമാണ്, പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Check Also
Close
-
മഞ്ഞുമ്മൽ ബോയ്സ് ടീമിന് രജനീകാന്തിൻറെ ക്ഷണം…March 31, 2024