filimNews

നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി..

ചെന്നൈ: തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തില്‍ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട് . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രണ്ട് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. എഎപിക്ക് പഞ്ചാബിൽ വൻ തിരിച്ചടി: പാര്‍ട്ടിയുടെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button