News
യുവാവിന് 35 വർഷം തടവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ..
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 35 വർഷം കോടതി തടവ് ശിക്ഷിച്ചു. പ്രതിക്ക് 35 വർഷത്തെ തടവ ശിക്ഷയ്ക്ക് പുറമെ 75,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. . ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് ഉത്തരവ് എയ്ഞ്ചൽ വാലി സ്വദേശി വർഗീസ് (41)നേയാണ് കോടതി ശിക്ഷിച്ചത്.