News
മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടി പോലീസ് …നിർവീര്യമാക്കുന്നതിനിടെ തീപ്പിടിത്തം…
മലപ്പുറം : പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തമുണ്ടായത്. പൊലീസ് പിടികൂടിയ പടക്ക ശേഖരമുൾപ്പെടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുകയായിരുന്ന സമയത്താണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണക്കുന്നു.