Uncategorized

കാട്ടുപന്നികളെ വെടിവച്ചു കൊന്നു….

പാലക്കാട് കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്.ഇന്നലെ കുഴൽമന്ദത്ത് തത്ത എന്ന സ്ത്രീയുടെ കാൽ കാട്ട്പന്നി കടിച്ചു മുറിച്ചിരുന്നു .ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി .

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പതിവായി കാട്ടുപന്നിയുടെ ആക്രമണം നടക്കുന്ന പ്രദേശമാണ് ഇവിടെ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button