സംസ്ഥാനത്ത് വീണ്ടും ആർഎസ് എസ് ഡിവൈഎഫ്ഐ ഏറ്റുമുട്ടൽ .തൊട്ടില്‍പ്പാലം കോതോട്ടാണ് സംഭവം . ആക്രമണത്തിൽ 4ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷിബിന്‍ ദാസ്, അശ്വിന്, അഭിനന്ദ്, സിപിഐഎം പ്രവര്‍ത്തകനായ ദേവദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Related Articles
Check Also
Close
-
സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്….March 30, 2024