News
ബി.ജെ.പി യെ പ്രശംസിച്ചു രാഹുൽ ഗാന്ധി …..
‘ഒരു വശത്ത്, ബിജെപിക്കാര്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നു, മറുവശത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തെയും ഒരു ജാതിയില്‍ നിന്ന് മറ്റൊരു ജാതിയെയും വേര്‍തിരിക്കുന്നു.’ എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.ഭാരത് ജോഡോ ന്യായ് യാത്രയില്‍ മധ്യപ്രദേശിലെ മൊറേനയില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും അടര്‍ത്തി മാറ്റിയതാണ് ഈ വീഡിയോ എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.