Uncategorized
പത്തനംതിട്ട കാറപകടം ലോറി ഡ്രൈവർക്കെതിരെ കേസ്…
പത്തനംതിട്ട പട്ടാഴിമുക്കിലെ കാറപകടത്തിൽ ലോറിഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് .304 എ ,279 വകുപ്പുകൾ ചുമത്തിയാണ് ലോറി ഡ്രൈവർ ഹരിയാന സ്വദേശിയായ റംസാനെതിരെ പോലീസ് കേസെടുത്തത് .വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമുമാണ് മരിച്ചത് .