Uncategorized
ഇടുക്കിയിൽ വീണ്ടും ചക്കകൊമ്പന്റെ പരാക്രമം…

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം ചിന്നക്കനാലിൽ ചക്കകൊമ്പൻ ഷെഡ് ആക്രമിക്കുകയായിരുന്നു.301 കോളനിക്ക് സമീപം വയൽപറമ്പിൽ ഐസക്കിന്റെ ഷെഡ് ആണ് ആന തകർത്തത് .സംഭവസമയത്ത് വീട്ടിൽ ആളുകൾ ഇല്ലായിരുന്നു .സമീപവാസികൾ ബഹളം വെച്ചതിനെ തുടർന്ന് ആന ഓടിപ്പോവുകയായിരുന്നു .