പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അക്രമത്തിൽ ഒരാൾ അറസ്റ്റിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേ സമയം ഇയാളാണോ അതിക്രമം നടത്തിയത് എന്ന കാര്യം പൊലീസ് സ്ഥിരീകരിചിട്ടില്ല.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
Check Also
Close
-
പത്തനംതിട്ടയിൽ വാഹനപകടം രണ്ടു പേര് മരിച്ചു…March 29, 2024