Uncategorized
ജനവാസ മേഖലയിൽ പുലിയിറങ്ങി..
പാലക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി .ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പോബ് സൺ എസ്റ്റേറ്റിൽ പുലിയെ കണ്ടത് .എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്ക് സമീപം വരെ എത്തുകയായിരുന്നു .പിന്നീട് കാട്ടിലേക്ക് തിരികെപ്പോയി .നാട്ടുകാർ ഫോണിൽ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ പുറത്തു വന്നു .