Uncategorized
മാസപ്പടി കേസ് -വീണക്ക് രക്ഷയില്ല , നടപടികൾ വേഗത്തിലാക്കി ഇഡി

മാസപ്പടി വിവാദ കേസിലെ തുടർ നടപടികൾ വേഗത്തിലാക്കി ഇഡി. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് അടക്കമുള്ള കമ്പനികൾക്ക് അടുത്തയാഴ്ച തന്നെ ഇഡി നോട്ടീസ് അയക്കും.അതേസമയം മുഖ്യമന്ത്രിയുടെ മകളുടെ കന്പനിക്കെതിരായ ഇഡി .അതേസമയം മുഖ്യമന്ത്രിയുടെ മകളുടെ കന്പനിക്കെതിരായ ഇഡി അന്വേഷണം ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി തന്നെ എതിരാളികളുടെ പ്രധാന ആയുധമായതിന്റെ ആശയക്കുഴപ്പത്തിലാണ് സിപിഎം….