Entertainment

ഒറ്റ കുതിപ്പിന് പുഴ ചാടിക്കടന്ന് കടുവ : സുന്ദർബന്നിൽ നിന്നുള്ള ദൃശ്യങ്ങൾ

സുന്ദർബൻ നാഷണൽ പാർക്കിൽനിന്നുള്ള കടുവയുടെ പുഴ ചാടികടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ .18 മുതൽ 20 അടി വരെ ഉയരത്തിൽ കടുവകൾക്ക്‌ ചാടാൻ കഴിയുമെന്നാണ് . കാട്ടിലെ മുൻനിര വേട്ടക്കാർ മാത്രമല്ല , നല്ല ഒന്നാന്തരം ചാട്ടക്കാർ കൂടിയാണ് കടുവകൾ . ഒരു പുഴയ്ക്ക് അടുത്തെത്തുന്ന കടുവയെ ആദ്യം ദൃശ്യങ്ങളിൽ കാണാം പതിയെ പിന്നോട്ടേക്കാഞ്ഞു പുഴ ചാടികടക്കുന്ന കടുവയുടെ ദൃശ്യങ്ങൾ ആരെയും ഒന്ന് അമ്പരപ്പിക്കുന്നതാണ് . ഈ ദൃശ്യങ്ങൾ പകർത്തിയത് വന്യജീവി ഫോട്ടോഗ്രാഫറായ ഹർഷൽ മൽവൻകർ ആണ് . ഇൻസ്റ്റാഗ്രാമിലും നിരവധി കാഴ്ചക്കാരാണ് ഈ വീഡിയോ ദൃശ്യങ്ങൾക്കുള്ളത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button