Uncategorized

പെസഹ വ്യാഴം, ദുഃഖവെള്ളി അവധി ഇല്ല..വിചിത്ര ഉത്തരവ്…

പെസഹ വ്യാഴം ദുഃഖവെള്ളി ദിനങ്ങളിൽ അവധിയില്ല, വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കുന്നതിന് വേണ്ടിയാണ് ഈ അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയത് എന്നാണ് വിശതീകരണം . കെട്ടിട, ആഢംബര നികുതി പിരിവ് നൂറു ശതമാനം കൈവരിക്കാൻ ജീവനക്കാർക്ക് നിർദേശവും നൽകിയിട്ടുണ്ട് . പരമാവധി കുടിശ്ശികക്കാരെ നേരിൽ കണ്ട് നികുതി പിരിക്കാനും തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button