July 17, 2024

    ‘ചില സമുദായങ്ങളിൽ പുരുഷന്മാർക്ക് നാല് ഭാര്യമാരും മുപ്പത്തിയാറ് മക്കളും’ മുസ്‌ലിം വിരുദ്ധ പരാമർശവുമായി ബിജെപി എംഎൽഎ

    ജയ്‌പൂർ: രാജസ്ഥാനിലെ ബിജെപി എംഎൽഎയായ ബാൽമുകുന്ദാചാര്യയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ജനസംഖ്യാ വർധനവിനെപ്പറ്റി പ്രസംഗിക്കുമ്പോളായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷ പ്രകടനം. മുസ്ലിങ്ങളുടെ പേരെടുത്തുപറയാതെയായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷ…
    July 17, 2024

    നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം

    തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ആമയിഴഞ്ചാന്‍ തോട്…
    July 17, 2024

    ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

    ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ. ഇന്ന് ചേര്‍ന്ന…
    July 17, 2024

    സർദാർ 2 ചിത്രീകരണത്തിനിടെ കാർത്തിയുടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം

    സ്റ്റണ്ട്‍മാന് ദാരുണാന്ത്യം സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനായ ഏഴുമലയാണ് അപകടത്തില്‍പെട്ട് മരിച്ചത്. നിര്‍ണായകമായൊരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ്…
    July 17, 2024

    2,216 ഒഴിവുകളിലേക്കെത്തിയത് 25,000-ത്തിലേറെ പേർ; നിയന്ത്രിക്കാനാവാതെ എയർ ഇന്ത്യ

    മുംബൈ: ചൊവ്വാഴ്ച നടന്ന എയർ ഇന്ത്യയുടെ റിക്രൂട്ട്മെന്റിന് മുംബൈ വിമാനത്താവളത്തിൽ എത്തിയത് പതിനായിരങ്ങൾ. 25,000-ത്തിലേറെ പേരാണ് 2,216 ഒഴിവുകളിലേക്കുള്ള നിയമനത്തിനെത്തിയത്. വൻ തിക്കും തിരക്കുമായിരുന്നു വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്.…
    July 17, 2024

    പടക്കശാലക്ക് തീപിടിച്ചു; കടയുടമക്ക് ഗുരുതര പരിക്ക്

    തിരുവനന്തപുരം: നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം അപകടത്തില്‍ പടക്കശാലയുടെ ഉടമ ഷിബുവിന് ഗുരുതരമായി പരിക്കേറ്റു. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തുണ്ട്.
    July 17, 2024

    50 രൂപയുടെ മുദ്രപത്രത്തിൽ കള്ളനോട്ടടി; പ്രതി പിടിയിൽ

    തൃശ്ശൂര്‍: മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിലായിരുന്നു സംഭവം. പാവറട്ടി വെമ്പനാട് കൊള്ളന്നൂര്‍ ജസ്റ്റിനെ (39)യാണ് കയ്പമംഗലം…
    July 16, 2024

    സാന്റിയാഗോ ബെര്‍ണബ്യൂവിനെ ആവേശത്തിലാഴ്ത്തി എംബാപ്പ; ഇനി റയലിനായി ബൂട്ടണിയും

    മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ഇനി റയൽ മാഡ്രിഡിന് സ്വന്തം. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് എംബാപ്പെയെ ക്ലബ്ബ് അവതരിപ്പിച്ചത്.…
    July 16, 2024

    ജില്ലാ ജയിലിൽ തടവുപുള്ളികൾ പരസ്പരം ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതര പരിക്ക്

    കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൈലാട്ടി സ്വദേശി ശരണ്‍, പെരിയടുക്കം സ്വദേശി മനു എന്നിവര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി…
    July 16, 2024

    കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്കുള്ള ധസഹായ പദ്ധതിയിൽ വിവേചനം? 51 ശതമാനം അപേക്ഷകൾ നിരസിച്ച് കേന്ദ്ര സർക്കാർ..

    ​ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്നതുമായി അപേക്ഷകളിൽ പകുതിയും നിരസിച്ച് കേന്ദ്രസർക്കാർ. ലഭിച്ച 9300 അപേക്ഷകളിലാണ് കേന്ദ്ര സർക്കാരിന്റെ വിവേചനം. ​പി.എം കെയേഴ്സ്…
    Back to top button